REACTING TO RANDOM VIDEOS | ARJYOU | Letöltés

Küldje el barátainak
Hozzáadás
  • 2020. máj. 9.

  • Hey guys , I'm Arjun, Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs . (Carryminatide അടിച്ചു മാറ്റിയത് ) And Thank you for watching my video !! Feel free to subscribe if you like my contents! My instagram : https://www.instagram.com/arjyou_/ My facebook : https://www.facebook.com/arjunsundhar...

Megjegyzések

  • MICHAEL JEES
    MICHAEL JEES 4 hónapja

    ഇച്ചായൻ ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല എന്ന് ഉറപ്പുള്ളവർ Like...😀

  • Maneesh earno Maneesh earno

    2020 വന്നതിനു ശേഷം, രക്ഷപ്പെട്ട ഒരെ ഒരു വ്യക്തി 😀😀😀😀

  • Sreeraj Pazhassi
    Sreeraj Pazhassi 4 hónapja

    മകര ജ്യോതി ഓർമ വന്നവർ ഇവിടെ വരൂ😘😘😘

  • Fazal Fams
    Fazal Fams 4 hónapja

    ഒരു നടി ഒന്നര വയസ്സിൽ ഒഴുക്ക് ള്ള പുഴ യിൽ നീന്തി യ ഇന്റർവ്യൂ അതൊന്ന് ഇടുമോ

  • AbijiTh Vijayakumar
    AbijiTh Vijayakumar 4 hónapja

    ലാലേട്ടൻ ഫാൻ ആണെന്ന് കാണിച്ചു സപ്പോർട്ട് കിട്ടുമെന്ന് കരുതി ഡയലോഗ് വിട്ട ഇച്ചായൻ😢

  • Amal
    Amal 4 hónapja (szerkesztve)

    Tik tok reaction venam enn ullavar like adiku👇

  • fahad fahu
    fahad fahu 3 hónapja

    ഇച്ചായന്റെ നിക്കറു കീറിയ അർജുൻ മച്ചാന്റെ Reaction ഇഷ്ടപ്പെട്ടവർ അടി ലൈക്

  • അനർഘ zain
    അനർഘ zain 4 hónapja

    അർജുൻ ചേട്ടായീ മാപ്പിള ആൽബം പാട്ടുകൾ എന്ന പേരിൽ കുറെ വൃത്തികേടുകൾ ഇറക്കുന്നുണ്ട് അവരെ ഒന്ന് ട്രോളമോ plz...

  • Puthoor Jose Rinold
    Puthoor Jose Rinold 4 hónapja

    Directed by Christopher Nolan കത്തിയവർ like അടിക്കു 👍

  • SryMinati !
    SryMinati ! 4 hónapja

    എനിക്ക് ആ medical collage ന്റെ TikTok video roast cheytha ആ scene nannayi ഇഷ്ടപ്പെട്ടു ഒരു രക്ഷെയും ഇല്ല...... Ha...... !!

  • Anusree Narayanan
    Anusree Narayanan 4 hónapja

    ഇത് പണ്ട് കരിക്കിന്റെ തേരാപാരാ episodes wait ചെയ്തിരിക്കുന്നത് പോലെ ആയി. എന്തായാലും ഇങ്ങനെ ഒരാൾ ഇപ്പൊ വളരെ അത്യാവശ്യമായിരുന്നു. Katta waiting for next video.

  • Shyam & Technology
    Shyam & Technology 4 hónapja

    ഇത് വളരെ അത്ഭുതകരം തന്നെ.. ആദ്യമായിട്ടാണ് കേരളത്തിൽ ബീമാനം

  • Vajid Hasan K
    Vajid Hasan K 3 hónapja

    അങ്ങനെ പവനായി... ശവമായി.... TikTok നിരോധിച്ചു 😂

  • AG Entertainers
    AG Entertainers 4 hónapja

    4:55

  • RAMNAS K
    RAMNAS K 4 hónapja

    Directed by Christopher Nolan 😀😀😅😅🤣🤣🤣🤣🤣

  • HaRiKriShnaN Veliyath

    ഇച്ചായന് നന്നായിട്ട് കൊണ്ടിട്ടുണ്ട്. ഇച്ചായൻ അസ്വസ്ഥൻ ആണ്. മുഖത്ത് വികാരം അടക്കി മാസ്സ് ഡയലോഗ് ഒക്കെ അടിക്കുന്നുണ്ട്.

  • Shenz Puthukkudi
    Shenz Puthukkudi 4 hónapja

    ആ ന്യൂസ്‌ റിപ്പോർട്ടറോട് പറ ഇത് ചന്ദ്രനിൽ ലാൻഡ് ചെയ്യിക്കുന്ന കാര്യം അല്ല റിപ്പോർട്ട്‌ ചെയ്യാൻ പറഞ്ഞത് എന്ന്..

  • Soumya Siju
    Soumya Siju 4 hónapja

    വൈകാതെ മലയാളികൾ ടിക് ടോക് നിർത്തും ചേട്ടനെ പേടിച്ച് .

  • Saranya Mukesh
    Saranya Mukesh 4 hónapja

    Bro നിങ്ങൾ പ്വോളിക്ക്..... ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂🤣🤣🤣🤣🤣🤣 👌👌👌👌👌

  • Village Cooking California USA

    PEOPLE WHO LOVE THIS ARJYOU GUY AND THINKS THAT HE HAS A HEART OF GOLD, LIKE THIS